Suggest Words
About
Words
Epiglottis
എപ്പിഗ്ലോട്ടിസ്.
തരുണാസ്ഥിയാല്‍ നിര്‍മ്മിതമായ, മടക്കാന്‍ പറ്റുന്ന ഇലപോലുള്ള ഒരു ഘടന. ഗ്രസനിയുടെ അധരതലത്തിലാണ് ഇതുള്ളത്. ശ്വാസനാളത്തിലേക്ക് ഭക്ഷ്യപദാര്‍ഥങ്ങള്‍ കയറുന്നത് തടയലാണ് ഇതിന്റെ ധര്‍മം.
Category:
None
Subject:
None
397
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Base hydrolysis - ക്ഷാരീയ ജലവിശ്ലേഷണം
Homoiotherm - സമതാപി.
Cosec - കൊസീക്ക്.
Apsides - ഉച്ച-സമീപകങ്ങള്
Magnification - ആവര്‍ധനം.
Hydathode - ജലരന്ധ്രം.
Arc of the meridian - രേഖാംശീയ ചാപം
Spermagonium - സ്പെര്മഗോണിയം.
Siemens - സീമെന്‍സ്.
Independent variable - സ്വതന്ത്ര ചരം.
Variation - വ്യതിചലനങ്ങള്‍.
Alpha decay - ആല്‍ഫാ ക്ഷയം