Magnetic pole

കാന്തികധ്രുവം.

അന്തരീക്ഷത്തില്‍ യഥേഷ്‌ടം ചലിക്കാന്‍ കഴിയുന്ന ഒരു കാന്ത സൂചി, ഏത്‌ ഭമോപരിതല ബിന്ദുവില്‍ വെച്ച്‌ നേരെ താഴേയ്‌ക്ക്‌ ചൂണ്ടുന്നുവോ അതാണ്‌ ഉത്തര കാന്തികധ്രുവം. ദക്ഷിണ കാന്തിക ധ്രുവത്തില്‍ അതേ സൂചി നേരെ മുകളിലോട്ടു ചൂണ്ടുന്നു. ഈ ധ്രുവങ്ങളെ നതി ധ്രുവങ്ങള്‍ എന്നും പറയും.

Category: None

Subject: None

308

Share This Article
Print Friendly and PDF