Dysentery

വയറുകടി

ചിലയിനം ബാക്‌ടീരിയങ്ങളും ഒരിനം അമീബയും ചെറുകുടലിലെ ഇലിയം, വന്‍കുടല്‍ എന്നീ ഭാഗങ്ങളില്‍ സംക്രമിക്കുമ്പോള്‍ ഉണ്ടാകുന്ന രോഗം. വയറ്റില്‍ വേദന, വയറിളക്കം, പനി എന്നിവയെല്ലാം ലക്ഷണങ്ങളാണ്‌.

Category: None

Subject: None

344

Share This Article
Print Friendly and PDF