Eolith

ഇയോലിഥ്‌.

പുരാതന മനുഷ്യന്‍ ഉപയോഗിച്ചിരുന്ന ഏറ്റവും പഴയതായി തിരിച്ചറിയപ്പെട്ട ശിലായുധങ്ങള്‍. ഈ പണിയായുധങ്ങള്‍ ചെത്തി മിനുക്കിയതാകാന്‍ ഇടയില്ലെന്നും പ്രകൃതിദത്തമാണെന്നും അഭിപ്രായമുണ്ട്‌.

Category: None

Subject: None

303

Share This Article
Print Friendly and PDF