Suggest Words
About
Words
Hardening
കഠിനമാക്കുക
ടെസ്റ്റ് ട്യൂബിലോ പരീക്ഷണ ശാലയിലോ വളര്‍ത്തിയ സസ്യങ്ങളെ പുറത്തുള്ള പരിതസ്ഥിതിയില്‍ വളരാന്‍ പ്രാപ്തമാക്കുന്നതിന് സാവകാശം അനുകൂലനം വരുത്തുക.
Category:
None
Subject:
None
455
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Eccentricity - ഉല്‍കേന്ദ്രത.
Hydrochemistry - ജലരസതന്ത്രം.
Glottis - ഗ്ലോട്ടിസ്.
Mohorovicic discontinuity. - മോഹോറോവിച്ചിക് വിച്ഛിന്നത.
Coma - കോമ.
Cryogenics - ക്രയോജനികം
Apophylite - അപോഫൈലൈറ്റ്
Gas constant - വാതക സ്ഥിരാങ്കം.
Cyclic quadrilateral - ചക്രീയ ചതുര്‍ഭുജം .
Alto cumulus - ആള്‍ട്ടോ ക്യുമുലസ്
Instantaneous - തല്ക്ഷണികം.
Quarentine - സമ്പര്ക്കരോധം.