Pasteurization

പാസ്‌ചറീകരണം.

പാലു പോലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ തിളനിലയേക്കാള്‍ കുറഞ്ഞ താപനിലയില്‍ ചൂടാക്കി പ്രകൃതിദത്തമായ സ്വാദ്‌ നശിക്കാതെ ഭാഗികമായി അണുനാശനം ചെയ്യുന്ന സംസ്‌കരണരീതി. ലൂയി പാസ്‌ചര്‍ ആദ്യമായി ആവിഷ്‌കരിച്ചു. ഉദാ: പാല്‍ 620Cല്‍ 30 മിനിട്ടു ചൂടാക്കി പാസ്‌ചറീകരണം നടത്താം.

Category: None

Subject: None

246

Share This Article
Print Friendly and PDF