Redox indicator

ഓക്‌സീകരണ നിരോക്‌സീകരണ സൂചകം.

ഒരു ഓക്‌സീകരണ-നിരോക്‌സീകരണ ടൈട്രഷനില്‍ അന്ത്യബിന്ദു എത്തുമ്പോള്‍ രാസഘടനയില്‍ ഉണ്ടാകുന്ന മാറ്റം മൂലം നിറമാറ്റമുണ്ടാകുന്ന രാസികം.

Category: None

Subject: None

241

Share This Article
Print Friendly and PDF