Atomic clock

അണുഘടികാരം

വളരെയധികം കൃത്യതയുള്ള ഒരു സമയമാപിനി. തറനിലയിലുള്ള സീസിയം ആറ്റങ്ങളുടെ രണ്ട്‌ ഹൈപ്പര്‍ ഫൈന്‍ ഊര്‍ജനിലകള്‍ തമ്മിലുള്ള സംക്രമണ ഫലമായുള്ള വികിരണത്തിന്റെ 9,192,631,770 കമ്പനങ്ങള്‍ക്കുവേണ്ട സമയമാണ്‌ ഒരു സെക്കന്റ്‌.

Category: None

Subject: None

261

Share This Article
Print Friendly and PDF