Suggest Words
About
Words
Gray matter
ഗ്ര മാറ്റര്.
കശേരുകികളുടെ മസ്തിഷ്കത്തിന്റെ കോശശരീരങ്ങളും അവയുടെ ഡെന്ഡ്രറ്റുകളും അടങ്ങിയ ഭാഗം. ചാരനിറമുള്ളതുകൊണ്ട് ഈ പേര് വന്നു. കേന്ദ്ര നാഡീവ്യൂഹത്തിലെ ഏകോപന പ്രവര്ത്തനങ്ങള് നടക്കുന്നത് ഇവിടെയാണ്.
Category:
None
Subject:
None
522
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Animal black - മൃഗക്കറുപ്പ്
Ureter - മൂത്രവാഹിനി.
Draconic month - ഡ്രാകോണ്ക് മാസം.
Thermo electricity - താപവൈദ്യുതി.
Tricuspid valve - ത്രിദള വാല്വ്.
Sawtooth wave - ഈര്ച്ചവാള് തരംഗം.
Zygote - സൈഗോട്ട്.
Cap - മേഘാവരണം
Megaspore - മെഗാസ്പോര്.
Irradiance - കിരണപാതം.
Amyloplast - അമൈലോപ്ലാസ്റ്റ്
Climber - ആരോഹിലത