Homospory

സമസ്‌പോറിത.

ഒരിനം സ്‌പോറുകള്‍ മാത്രമുണ്ടാകുന്ന അവസ്ഥ. ഇത്‌ പരിണാമശ്രണിയില്‍ താഴേക്കിടയിലുളള സസ്യങ്ങളുടെ പ്രത്യേകതയാണ്‌.

Category: None

Subject: None

260

Share This Article
Print Friendly and PDF