Food pyramid

ഭക്ഷ്യ പിരമിഡ്‌.

ഭക്ഷ്യ ശൃംഖലയിലെ ആദ്യത്തെ കണ്ണിയായ സസ്യങ്ങളായിരിക്കും എണ്ണത്തില്‍ ഏറ്റവും കൂടുതല്‍. പിന്നീടുള്ള ഓരോ തലത്തിലെയും ജന്തുക്കളുടെ സംഖ്യ കുറഞ്ഞു വരും. അതിനാല്‍ ഇതിനെ ഒരു പിരമിഡിന്റെ രൂപത്തില്‍ ചിത്രീകരിക്കാം. പിരമിഡിന്റെ അടിഭാഗത്ത്‌ അടിസ്ഥാന ഉല്‍പ്പാദകരായ സസ്യങ്ങളായിരിക്കും. ഏറ്റവും മുകളില്‍ കൂര്‍ത്ത ഭാഗത്ത്‌ ദ്വിതീയമോ തൃതീയമോ ഘട്ടത്തിലുള്ള മാംസഭോജികളായിരിക്കും.

Category: None

Subject: None

298

Share This Article
Print Friendly and PDF