Baryons

ബാരിയോണുകള്‍

അര്‍ധ സംഖ്യാ സ്‌പിന്‍ (1/2, 3/2, 5/2...) ഉള്ള ഹാഡ്രാണുകള്‍. ഉദാ: പ്രാട്ടോണ്‍, ന്യൂട്രാണ്‍, ലാംഡാ, സിഗ്‌മ, ഒമേഗ തുടങ്ങിയവ. എല്ലാ ബാരിയോണുകള്‍ക്കും ബാരിയോണ്‍ നമ്പര്‍ +1 ഉം പ്രതിബാരിയോണുകള്‍ക്ക്‌ -1 ഉം ആയിരിക്കും. എല്ലാ പ്രതിപ്രവര്‍ത്തനങ്ങളിലും ബാരിയോണ്‍ നമ്പര്‍ സംരക്ഷിക്കപ്പെടുന്നു.

Category: None

Subject: None

432

Share This Article
Print Friendly and PDF