Binary number system

ദ്വയാങ്ക സംഖ്യാ പദ്ധതി

0, 1 എന്നീ രണ്ടു പ്രതീകങ്ങള്‍ മാത്രമുപയോഗിക്കുന്ന സംഖ്യാ പദ്ധതി. ഈ പദ്ധതിയിലുള്ള സംഖ്യയ്‌ക്ക്‌ ദ്വയാങ്ക സംഖ്യ എന്നു പറയുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ അടിസ്ഥാനം ഈ സംഖ്യാ സമ്പ്രദായമാണ്‌.

Category: None

Subject: None

272

Share This Article
Print Friendly and PDF