Ammonium chloride

നവസാരം

NH4Cl. വെളുത്ത ക്രിസ്റ്റലീയ ഖരപദാര്‍ഥം. ഉല്‍പ്പതന സ്വഭാവമുണ്ട്‌. ജലത്തില്‍ ലയിക്കും. ഡ്രസെല്ലുകളിലും ഈയം പൂശുന്നതിനും ചായം മുക്കേണ്ട പരുത്തി തയ്യാറാക്കുന്നതിനും അച്ചടിയിലും ഉപയോഗിക്കുന്നു.

Category: None

Subject: None

522

Share This Article
Print Friendly and PDF