Galactic halo
ഗാലക്‌സിക പരിവേഷം.
ഗാലക്‌സിത്തളികയ്‌ക്കു പുറത്ത്, പദാര്‍ഥസാന്ദ്രത വളരെക്കുറഞ്ഞ, ഏതാണ്ട് ഗോളാകാരമായ പരിസരം. അവിടെ ഗ്ലോബുലര്‍ ക്ലസ്റ്ററുകളും, പ്രായമേറിയ നക്ഷത്രങ്ങളും വാതകവും കാണപ്പെടുന്നു. കൂടാതെ ഇരുണ്ട ദ്രവ്യവും ഉണ്ടെന്ന് കണക്കാക്കുന്നു.
Share This Article