Short circuit

ലഘുപഥം.

ഒരു പരിപഥത്തിലെ രണ്ടു സ്ഥാനങ്ങള്‍ തമ്മില്‍, താരതമ്യേന കുറഞ്ഞ രോധമുള്ള ഘടകത്താലുള്ള വൈദ്യുത സംബന്ധനം. ഇത്‌ യാദൃച്ഛികമോ ബോധപൂര്‍വ്വമോ ആവാം.

Category: None

Subject: None

301

Share This Article
Print Friendly and PDF