Lipoprotein

ലിപ്പോപ്രാട്ടീന്‍.

ലിപ്പിഡുകളും പ്രാട്ടീനുകളും ചേര്‍ന്ന സംയുക്തങ്ങള്‍. ഇവ ജലത്തില്‍ ലയിക്കുന്നവയാകയാല്‍, ലായനി രൂപത്തില്‍ ശരീരത്തിലെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാന്‍ എളുപ്പമാണ്‌.

Category: None

Subject: None

284

Share This Article
Print Friendly and PDF