Heat capacity

താപധാരിത

ഒരു വസ്‌തുവിന്റെ താപനില ഒരു ഡിഗ്രി കണ്ട്‌ വര്‍ദ്ധിപ്പിക്കാനാവശ്യമായ താപത്തിന്റെ അളവ്‌. ഏകകം ജൂള്‍/കെല്‍വിന്‍. യൂണിറ്റ്‌ ദ്രവ്യമാനമുള്ള വസ്‌തുവിന്റെ താപനില ഒരു ഡിഗ്രി വര്‍ധിപ്പിക്കാനാവശ്യമായ താപത്തിന്റെ അളവാണ്‌ വിശിഷ്‌ട താപധാരിത.

Category: None

Subject: None

331

Share This Article
Print Friendly and PDF