Declination

ദിക്‌പാതം

2. (geo) ദിക്‌പാതം. ഭൂകാന്തത്തിന്റെ തെക്കുവടക്ക്‌ ദിശ ഭൂമിശാസ്‌ത്രപരമായ തെക്കുവടക്ക്‌ ദിശയില്‍ നിന്നു വ്യത്യസ്‌തമാണ്‌. ഈ രണ്ട്‌ നിര്‍ദിഷ്‌ട ദിശകളും തമ്മിലുണ്ടാകുന്ന കോണ്‍ ആണ്‌ ആ സ്ഥലത്തെ ദിക്‌പാതം.

Category: None

Subject: None

250

Share This Article
Print Friendly and PDF