Fuse

ഫ്യൂസ്‌ .

അമിതമായ വൈദ്യുത പ്രവാഹം മൂലം അപകടങ്ങളുണ്ടാകുന്നത്‌ തടയുന്നതിനുവേണ്ടി വൈദ്യുത പരിപഥത്തില്‍ ഉള്‍പ്പെടുത്തുന്ന ഒരു ഭാഗം. രോധം കുറഞ്ഞതും, താഴ്‌ന്ന ഉരുകല്‍ നിലയുള്ളതുമായ ചാലകമാണിത്‌. അമിതവൈദ്യുതി പ്രവഹിക്കുമ്പോള്‍ ഫ്യൂസ്‌ ഉരുകി പരിപഥം വിഛേദിക്കപ്പെടും.

Category: None

Subject: None

295

Share This Article
Print Friendly and PDF