Secondary alcohol

സെക്കന്ററി ആല്‍ക്കഹോള്‍.

എന്ന സാമാന്യ തന്മാത്രാ സൂത്രമുള്ള ആല്‍ക്കഹോള്‍. R1, R2എന്നിവ ഒരേ പോലെയുള്ളതോ വ്യത്യസ്‌ത രൂപത്തിലുള്ളതോ ആയ ആല്‍ക്കൈല്‍ അല്ലെങ്കില്‍ അരൈല്‍ ഗ്രൂപ്പുകളാകുന്നു.

Category: None

Subject: None

267

Share This Article
Print Friendly and PDF