Basidium

ബെസിഡിയം

ബെസിഡിയോ മൈസെറ്റെസ്‌ ഫംഗസുകളില്‍ ബെസിഡിയോ സ്‌പോറുകള്‍ ഉണ്ടാകുന്ന ഗദാകാരമോ സിലിണ്ടറാകാരമോ ആയ ഹൈഫാകോശം. ബെസിഡിയത്തിലെ ചെറു വൃന്തങ്ങളായ സ്റ്റെറിഗ്മകളിലാണ്‌ ബെസിഡിയോ സ്‌പോറുകള്‍ ഉണ്ടാകുന്നത്‌.

Category: None

Subject: None

419

Share This Article
Print Friendly and PDF