Suggest Words
About
Words
Primary cell
പ്രാഥമിക സെല്.
രാസപ്രവര്ത്തനം വഴി വിദ്യുത്ചാലകബലം സൃഷ്ടിക്കുന്ന ഒരു ഉപാധി. ഒരു പ്രാഥമിക സെല്ലില് വൈദ്യുതി കടത്തിവിട്ട് രാസപ്രവര്ത്തനം പുനഃസൃഷ്ടിക്കാന് കഴിയില്ല. ദ്വിതീയ സെല്ലുകളില് ഇത് സാധിക്കും.
Category:
None
Subject:
None
354
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Osteoclasts - അസ്ഥിശോഷകങ്ങള്.
Vernier - വെര്ണിയര്.
Petrology - ശിലാവിജ്ഞാനം
Holozoic - ഹോളോസോയിക്ക്.
Harmonic division - ഹാര്മോണിക വിഭജനം
Parallelopiped - സമാന്തരഷഡ്ഫലകം.
Rayon - റയോണ്.
Carborundum - കാര്ബോറണ്ടം
Iceberg - ഐസ് ബര്ഗ്
Desmids - ഡെസ്മിഡുകള്.
Dolomite - ഡോളോമൈറ്റ്.
Halophytes - ലവണദേശസസ്യങ്ങള്