Osteoclasts

അസ്ഥിശോഷകങ്ങള്‍.

അസ്ഥിയിലെ കാത്സീകൃത പദാര്‍ഥങ്ങളെ വിഘടിപ്പിക്കുന്ന കോശങ്ങള്‍. വളര്‍ച്ച സമയത്ത്‌ അസ്ഥിയുടെ ആകൃതിയില്‍ മാറ്റം വരുത്തുന്നതിന്‌ ഇവ സഹായിക്കുന്നു.

Category: None

Subject: None

277

Share This Article
Print Friendly and PDF