Beaufort's scale

ബ്യൂഫോര്‍ട്‌സ്‌ തോത്‌

കാറ്റിന്റെ വേഗത അളക്കുന്നതിനുള്ള തോത്‌. ഏകക പ്രതലവിസ്‌തൃതിയില്‍ കാറ്റ്‌ ചെലുത്തുന്ന ശക്തിയുടെ അളവനുസരിച്ച്‌ 1 (ശാന്തം) മുതല്‍ 12 (അതിശക്തിയുള്ള കൊടുങ്കാറ്റ്‌) വരെയുള്ള സംഖ്യകള്‍കൊണ്ട്‌ സൂചിപ്പിക്കുന്നു. 5 ഇളംകാറ്റിനെ സൂചിപ്പിക്കുന്നു.

Category: None

Subject: None

257

Share This Article
Print Friendly and PDF