Suggest Words
About
Words
Thermal cracking
താപഭഞ്ജനം.
ഉല്‍പ്രരകങ്ങളുടെ അസാന്നിദ്ധ്യത്തില്‍ ഹൈഡ്രാകാര്‍ബണുകളെ ചൂടാക്കുമ്പോള്‍ വിഘടനം, പുനര്‍വിന്യാസം അല്ലെങ്കില്‍ ചിലപ്പോള്‍ പുനഃസംയോജനം എന്നീ പ്രക്രിയകള്‍ നടക്കുന്നു.
Category:
None
Subject:
None
405
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Subspecies - ഉപസ്പീഷീസ്.
PASCAL - പാസ്ക്കല്‍.
Redox reaction - റെഡോക്സ് പ്രവര്‍ത്തനം.
Beaufort's scale - ബ്യൂഫോര്ട്സ് തോത്
Reproductive isolation. - പ്രജന വിലഗനം.
Mesonephres - മധ്യവൃക്കം.
Stapes - സ്റ്റേപിസ്.
Gall bladder - പിത്താശയം.
Discordance - അപസ്വരം.
Floral formula - പുഷ്പ സൂത്രവാക്യം.
Euler's theorem - ഓയ്ലര്‍ പ്രമേയം.
Bathyscaphe - ബാഥിസ്കേഫ്