Super cooled

അതിശീതീകൃതം.

ഒരു നിശ്ചിത മര്‍ദത്തിലെ ഘനീഭവന/ദ്രവണതാപനിലയേക്കാള്‍ താഴ്‌ന്ന താപനിലയിലും ഘനീഭവിക്കാതെ/ദ്രാവകമാവാതെ നില്‍ക്കുന്ന വാതകം.

Category: None

Subject: None

276

Share This Article
Print Friendly and PDF