Velamen root

വെലാമന്‍ വേര്‌.

എപ്പിഫൈറ്റ്‌ വിഭാഗത്തില്‍പ്പെട്ട സസ്യങ്ങളില്‍ കാണുന്ന, വായുവില്‍ തൂങ്ങിക്കിടക്കുന്ന വേരുകള്‍. ഇവയുടെ ബാഹ്യഭാഗത്തു കാണുന്ന പ്രത്യേകതരം "വെലാമന്‍' കോശങ്ങള്‍ അന്തരീക്ഷത്തില്‍ നിന്ന്‌ ജലാംശവും മറ്റും വലിച്ചെടുക്കുന്നു. ഉദാ: മരവാഴ.

Category: None

Subject: None

651

Share This Article
Print Friendly and PDF