Suggest Words
About
Words
Universal recipient
സാര്വജനിക സ്വീകര്ത്താവ് .
രക്തഗ്രൂപ്പ് വര്ഗീകരണത്തിന്റെ ABO ക്രമമനുസരിച്ച് ഏതൊരു ഗ്രൂപ്പില് നിന്നും രക്തം സ്വീകരിക്കുവാന് പറ്റുന്ന വ്യക്തി. ഇവരുടെ രക്തഗ്രൂപ്പ് AB ആയിരിക്കും.
Category:
None
Subject:
None
578
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Salinity - ലവണത.
Guttation - ബിന്ദുസ്രാവം.
Protandry - പ്രോട്ടാന്ഡ്രി.
NOT gate - നോട്ട് ഗേറ്റ്.
Senescence - വയോജീര്ണത.
Coefficient of apparent expansion - പ്രത്യക്ഷ വികാസ ഗുണാങ്കം
Conjugate axis - അനുബന്ധ അക്ഷം.
Geneology - വംശാവലി.
Osmosis - വൃതിവ്യാപനം.
Achilles tendon - അക്കിലെസ് സ്നായു
Discriminant - വിവേചകം.
Traction - ട്രാക്ഷന്