Suggest Words
About
Words
Caldera
കാല്‍ഡെറാ
തുടര്‍ച്ചയായ അഗ്നിപര്‍വ്വത സ്ഫോടനം മൂലം അഗ്നിപര്‍വത മുഖത്ത് ഉണ്ടാകുന്ന വലിയ ഗര്‍ത്തം. അടിയിലുള്ള മാഗ്മ ഉള്‍വലിയുന്നതുമൂലം അഗ്നിപര്‍വ്വത മുഖം ഇടിഞ്ഞാണ് ഇതുണ്ടാകുന്നത്.
Category:
None
Subject:
None
512
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Respiratory pigment - ശ്വസന വര്‍ണ്ണവസ്തു.
Operators (maths) - സംകാരകങ്ങള്‍.
Chloroplast - ഹരിതകണം
Solar flares - സൗരജ്വാലകള്‍.
Xanthophyll - സാന്തോഫില്‍.
GSLV - ജി എസ് എല്‍ വി.
Target cell - ടാര്‍ജെറ്റ് സെല്‍.
Neutron - ന്യൂട്രാണ്‍.
Gene flow - ജീന്‍ പ്രവാഹം.
Salinity - ലവണത.
Active centre - ഉത്തേജിത കേന്ദ്രം
Manganin - മാംഗനിന്‍.