Xanthophyll

സാന്‍തോഫില്‍.

സസ്യങ്ങളില്‍ കാണുന്ന മഞ്ഞ നിറത്തിലുള്ള വര്‍ണകം. കരോട്ടിനോയിഡുകള്‍ എന്ന വിഭാഗത്തില്‍ പെടുന്ന വര്‍ണ്ണകങ്ങളാണിവ.

Category: None

Subject: None

353

Share This Article
Print Friendly and PDF