Raoult's law

റള്‍ൗട്ട്‌ നിയമം.

ബാഷ്‌പശീലമില്ലാത്തതും ലായനിയില്‍ അയണീകരിക്കാത്തതുമായ ഒരു ലേയം ഒരു ലായകത്തിന്റെ ബാഷ്‌പ മര്‍ദ്ദത്തില്‍ ആപേക്ഷികമായി ഉണ്ടാക്കുന്ന കുറവ്‌, ലായനിയിലെ ലേയത്തിന്റെ മോള്‍ അംശത്തിന്‌ തുല്യമായിരിക്കും. നേര്‍ത്ത ലായനികള്‍ക്കാണ്‌ ഈ നിയമം ബാധകമായിട്ടുള്ളത്‌.

Category: None

Subject: None

287

Share This Article
Print Friendly and PDF