Suggest Words
About
Words
Contamination
അണുബാധ
സംദൂഷണം, സൂക്ഷ്മ ജീവികളുടെയോ, സസ്യകോശങ്ങളുടെയോ ജന്തുകോശങ്ങളുടെയോ കള്‍ച്ചറില്‍ ആവശ്യമില്ലാത്ത അണുജീവികള്‍ കാണപ്പെടുക. ഭക്ഷ്യവസ്തുക്കളിലൊ മറ്റേതെങ്കിലും ഉത്പന്നങ്ങളിലോ ഉള്ള അണുബാധ.
Category:
None
Subject:
None
375
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Cube root - ഘന മൂലം.
Dextral fault - വലംതിരി ഭ്രംശനം.
Telocentric - ടെലോസെന്ട്രിക്.
Gravitational potential - ഗുരുത്വ പൊട്ടന്‍ഷ്യല്‍.
Monotremata - മോണോട്രിമാറ്റ.
Rhombohedron - സമാന്തരഷഡ്ഫലകം.
Definition - നിര്‍വചനം
Resting potential - റെസ്റ്റിങ്ങ് പൊട്ടന്‍ഷ്യല്‍.
Depression of land - ഭൂ അവനമനം.
Sulphonation - സള്ഫോണീകരണം.
Work - പ്രവൃത്തി.
Jeweller's rouge - ജുവ്ലെര് റൂഷ്.