Double fertilization

ദ്വിബീജസങ്കലനം.

രണ്ട്‌ ആണ്‍ ബീജങ്ങള്‍ ബീജസങ്കലനത്തില്‍ പങ്കെടുക്കുന്ന പ്രക്രിയ. ഇവയിലൊന്ന്‌ അണ്ഡവുമായും മറ്റേത്‌ ദ്വിതീയ മര്‍മവുമായും സംയോജിക്കുന്നു. ആവൃത ബീജികളില്‍ ഇത്തരത്തിലുള്ള ബിജസങ്കലനമാണ്‌ നടക്കുന്നത്‌.

Category: None

Subject: None

302

Share This Article
Print Friendly and PDF