Seconds pendulum

സെക്കന്റ്‌സ്‌ പെന്‍ഡുലം.

ഒരു പൂര്‍ണ്ണ ദോലനത്തിന്‌ 2 സെക്കന്റ്‌ ആവശ്യമായ പെന്‍ഡുലം. ഇതിന്റെ ദൈര്‍ഘ്യം (ദോലനകേന്ദ്രത്തില്‍ നിന്ന്‌ ഉറപ്പിച്ചിരിക്കുന്ന ബിന്ദുവിലേക്കുള്ള ദൂരം) 45 0 അക്ഷാംശത്തില്‍, സമുദ്രനിരപ്പില്‍ 99.353സെന്റീമീറ്റര്‍ ആണ്‌.

Category: None

Subject: None

301

Share This Article
Print Friendly and PDF