Suggest Words
About
Words
Abiogenesis
സ്വയം ജനം
അജൈവ പദാര്ഥങ്ങളില് നിന്ന് രാസപരിണാമം വഴിയാണ് ജീവനുണ്ടായത് എന്ന സിദ്ധാന്തം. ജീവജാലങ്ങള് അജൈവ പദാര്ഥങ്ങളില് നിന്ന് സ്വയം ജനിക്കുന്നുവെന്ന പഴയ സിദ്ധാന്തവും ഈ പേരില് അറിയപ്പെടുന്നു.
Category:
None
Subject:
None
361
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Daub - ലേപം
Femur - തുടയെല്ല്.
FORTRAN - ഫോര്ട്രാന്.
Eigen function - ഐഗന് ഫലനം.
Tonne - ടണ്.
Cretinism - ക്രട്ടിനിസം.
Bile duct - പിത്തവാഹിനി
Histone - ഹിസ്റ്റോണ്
Myosin - മയോസിന്.
Fore brain - മുന് മസ്തിഷ്കം.
Cestoidea - സെസ്റ്റോയ്ഡിയ
Wacker process - വേക്കര് പ്രക്രിയ.