Suggest Words
About
Words
Amphoteric
ഉഭയധര്‍മി
അമ്ലവുമായോ, ക്ഷാരവുമായോ പ്രവര്‍ത്തിച്ച് ലവണമാകാന് കഴിവുള്ളവ. ഉദാ: ZnO. ഇത് അമ്ലങ്ങളിലോ ക്ഷാരങ്ങളിലോ ലയിക്കുമ്പോള്‍ ലവണമുണ്ടാകുന്നു. ZnO+ 2HCl → ZnCl2 + H2O, ZnO + 2NaOH → Na2 ZnO2+ H2O
Category:
None
Subject:
None
510
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Tropopause - ക്ഷോഭസീമ.
Spherical triangle - ഗോളീയ ത്രികോണം.
Microscopic - സൂക്ഷ്മം.
Allotropism - രൂപാന്തരത്വം
Northing - നോര്‍ത്തിങ്.
Luciferous - ദീപ്തികരം.
I - ഒരു അവാസ്തവിക സംഖ്യ
Salting out - ഉപ്പുചേര്ക്കല്.
Sediment - അവസാദം.
Hernia - ഹെര്‍ണിയ
Dalradian series - ഡാള്റേഡിയന് ശ്രണി.
Binomial - ദ്വിപദം