Roman numerals

റോമന്‍ ന്യൂമറല്‍സ്‌.

പുരാതന റോമക്കാര്‍ ഉപയോഗിച്ച സംഖ്യാ സമ്പ്രദായം. I, V, X, C, D, M എന്നീ ചിഹ്നങ്ങള്‍ 1, 5, 10, 100, 500, 1000 എന്നീ സംഖ്യകളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു.

Category: None

Subject: None

303

Share This Article
Print Friendly and PDF