Suggest Words
About
Words
Cotyledon
ബീജപത്രം.
സപുഷ്പികളുടെ ഭ്രൂണത്തിന്റെ ആദ്യത്തെ ഇല. ഏകബീജപത്രികളില്‍ ഒന്നും ദ്വിബീജപത്രികളില്‍ രണ്ടെണ്ണവും കാണാം. ഇതില്‍ സാധാരണയായി ഹരിതകമുണ്ടാവാറില്ല. ചിലയിനം സസ്യങ്ങളുടെ ബീജപത്രങ്ങളില്‍ ഭക്ഷണം ശേഖരിച്ചു വച്ചിരിക്കും.
Category:
None
Subject:
None
499
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Intermediate frequency - മധ്യമആവൃത്തി.
Liniament - ലിനിയമെന്റ്.
Collector - കളക്ടര്‍.
Capillarity - കേശികത്വം
Quantum - ക്വാണ്ടം.
Ear ossicles - കര്‍ണാസ്ഥികള്‍.
Mycobiont - മൈക്കോബയോണ്ട്
Thrombocyte - ത്രാംബോസൈറ്റ്.
Base - ബേസ്
Rare gas - അപൂര്‍വ വാതകം.
Harmonic motion - ഹാര്‍മോണിക ചലനം
Archegonium - അണ്ഡപുടകം