Brown forest soil

തവിട്ട്‌ വനമണ്ണ്‌

ഇരുണ്ട തവിട്ടുനിറത്തിലുള്ള, അടുക്കുകളില്ലാത്ത മണ്ണ്‌. കനം കുറഞ്ഞ ഒറ്റപ്പാളിയായി കാണുന്നു. ഫലഭൂയിഷ്‌ഠമായ മണ്ണാണ്‌. തവിട്ടുമണ്ണ്‌ ( brown earth) എന്നും പറയും.

Category: None

Subject: None

218

Share This Article
Print Friendly and PDF