Suggest Words
About
Words
Computer virus
കമ്പ്യൂട്ടര് വൈറസ്.
vital information resource under siege എന്നതിന്റെ ചുരുക്കരൂപം. കമ്പ്യൂട്ടര് ഹാര്ഡ് ഡിസ്കിനെയും സോഫ്റ്റ് വെയറിനെയും പ്രതികൂലമായി ബാധിക്കുന്ന കമ്പ്യൂട്ടര് പ്രാഗ്രാമുകളാണിവ.
Category:
None
Subject:
None
320
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Triploblastic - ത്രിസ്തരം.
Strong acid - വീര്യം കൂടിയ അമ്ലം.
Citrate - സിട്രറ്റ്
Extrapolation - ബഹിര്വേശനം.
ATP - എ ടി പി
UFO - യു എഫ് ഒ.
Phytophagous - സസ്യഭോജി.
Laterization - ലാറ്ററൈസേഷന്.
Machine language - യന്ത്രഭാഷ.
Hydrostatic skeleton - ദ്രവ-സ്ഥിതിക-അസ്ഥിവ്യൂഹം.
Hair follicle - രോമകൂപം
Alloy steel - സങ്കരസ്റ്റീല്