Atoll

എറ്റോള്‍

സമുദ്രത്തില്‍ കാണപ്പെടുന്ന, നടുവില്‍ തടാകം ഉള്ള വലയാകൃതിയിലുള്ള പവിഴപ്പുറ്റുകള്‍. തമ്മില്‍ ബന്ധം ഉണ്ടാകണമെന്നില്ല. പദത്തിന്റെ ഉത്ഭവം "ഇതള്‍' എന്ന മലയാള പദത്തില്‍ നിന്നാണ്‌. മാലി ദ്വീപിനുള്ള പഴയ മലയാള പേരാണിത്‌. സാധാരണ സമുദ്രനിരപ്പിന്‌ മുകളില്‍ കാണുകയില്ല.

Category: None

Subject: None

292

Share This Article
Print Friendly and PDF