Infinity

അനന്തം.

പരിമേയമായ ഏത്‌ മൂല്യത്തേക്കാളും കൂടിയ മൂല്യം. പരിമേയമായ ഏത്‌ സംഖ്യയേക്കാളും കൂടിയ സംഖ്യ. പ്രതീകം ∝. അനന്തം ഒരു സംഖ്യയല്ല.

Category: None

Subject: None

270

Share This Article
Print Friendly and PDF