Visible spectrum

വര്‍ണ്ണരാജി.

380nm നും 780nmനും ഇടയില്‍ തരംഗദൈര്‍ഘ്യമുള്ള വിദ്യുത്‌കാന്ത തരംഗങ്ങള്‍. മനുഷ്യന്റെ ദൃഷ്‌ടിപടലത്തില്‍ പതിച്ചാല്‍ സംവേദനം സൃഷ്‌ടിക്കുവാന്‍ കഴിയും. സപ്‌തവര്‍ണ്ണങ്ങളാണ്‌ വര്‍ണ്ണരാജിയിലെ പ്രധാന ഘടകങ്ങള്‍.

Category: None

Subject: None

380

Share This Article
Print Friendly and PDF