Cylindrical projection

സിലിണ്ട്രിക്കല്‍ പ്രക്ഷേപം.

ഗ്ലോബിനെ വലയം ചെയ്യുന്ന സിലിണ്ടറിലേക്ക്‌ അക്ഷാംശ-രേഖാംശ രേഖകളുടെ ജാലികയെ പകര്‍ത്തി തയ്യാറാക്കുന്ന ഭൂപ്രക്ഷേപം. ഇത്‌ നിവര്‍ത്തിവച്ചതായി സങ്കല്‍പ്പിച്ചാല്‍ അക്ഷാംശരേഖകള്‍ തുല്യ ദൈര്‍ഘ്യമുള്ള സമാന്തര രേഖകളായിരിക്കും. രേഖാംശരേഖകള്‍ അക്ഷാംശരേഖകള്‍ക്ക്‌ ലംബമായിരിക്കും. ധ്രുവപ്രദേശങ്ങള്‍ ചിത്രീകരിക്കാന്‍ ബുദ്ധിമുട്ടാണ്‌. map projection നോക്കുക.

Category: None

Subject: None

382

Share This Article
Print Friendly and PDF