Stratosphere

സമതാപമാന മണ്‌ഡലം.

ഭൂമിയുടെ അന്തരീക്ഷത്തിലെ ക്ഷോഭമണ്‌ഡലത്തിനു മീതെ ഏകദേശം 50 കി മീ ഉയരം വരെയുള്ള ഭാഗം. താപനില ഉയരത്തിനനുസരിച്ച്‌ കാര്യമായി മാറുന്നില്ല. ചിത്രം atmosphere നോക്കുക.

Category: None

Subject: None

264

Share This Article
Print Friendly and PDF