Jovian planets

ജോവിയന്‍ ഗ്രഹങ്ങള്‍.

വ്യാഴഗ്രഹവുമായി സാമ്യമുള്ളതും വാതകാവസ്ഥയിലുള്ളതുമായ ഗ്രഹങ്ങള്‍. വ്യാഴം, ശനി, യുറാനസ്‌, നെപ്‌റ്റ്യൂണ്‍ എന്നിവ ജോവിയന്‍ ഗ്രഹങ്ങളാണ്‌.

Category: None

Subject: None

181

Share This Article
Print Friendly and PDF