Amnesia

അംനേഷ്യ

ഭാഗികമായോ പൂര്‍ണമായോ ഓര്‍മ ഇല്ലാതാകല്‍. ജരണം, മാനസികരോഗം, ഷോക്കടിക്കല്‍, തലയ്‌ക്കേല്‍ക്കുന്ന ആഘാതം എന്നിവകൊണ്ട്‌ സംഭവിക്കാം.

Category: None

Subject: None

303

Share This Article
Print Friendly and PDF