GSLV

ജി എസ്‌ എല്‍ വി.

geosynchronous satellite launch vehicle എന്നതിന്റെ ചുരുക്കം. ഇന്ത്യന്‍ സ്‌പേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ചെടുത്തു. ഏകദേശം 2500 കിലോ ഗ്രാം ഭാരമുണ്ട്‌. പേലോഡ്‌ ഒരു ടണ്‍. ഇന്‍സാറ്റ്‌-2 പരമ്പരയില്‍പ്പെട്ട വിവിധോദ്ദേശ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ ഭൂസ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട്‌ ഉണ്ടാക്കിയതാണ്‌. മൂന്ന്‌ ഘട്ടമുള്ള റോക്കറ്റ്‌ ആണ്‌. മൂന്നാം ഘട്ടത്തിലേത്‌ ഒരു ക്രയോജനിക്‌ എന്‍ജിനാണ്‌.

Category: None

Subject: None

300

Share This Article
Print Friendly and PDF