Sarcoplasmic reticulum

സാര്‍ക്കോപ്ലാസ്‌മിക ജാലിക

. രേഖിത പേശിയിലെയും ഹൃദ്‌പേശിയിലെയും കോശങ്ങള്‍ക്കുള്ളില്‍ കാണപ്പെടുന്ന ജാലിക. അന്തപ്ലാസ്‌മിക ജാലികയുടെ ഒരു വിശേഷവല്‍കൃത രൂപമാണ്‌ ഇത്‌. പേശികളുടെ സങ്കോചനത്തിന്‌ അത്യന്താപേക്ഷിതമായ കാത്സ്യം അയോണുകളുടെ സ്രാവത്തിലും പുനരാഗിരണത്തിലും ഇത്‌ സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ട്‌.

Category: None

Subject: None

285

Share This Article
Print Friendly and PDF